ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
കുണ്ടുമൺ പാടശേഖരം

നെടുമ്പന ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലാണ് കുണ്ടുമൺ പാടശേഖരം . പ്രധാനമായും ഇവിടെ രണ്ടാം വിളയായി നെൽകൃഷി നടത്തിവരുന്നു.ഏകദേശം 15 ഹെക്ടറോളം ഉണ്ട്. ഇതിൽ 5 ഹെക്ടറോളമാണ് നെൽകൃഷി ചെയ്യുന്നു. കൂടാതെ മൂന്നാംവിളയായി പയർ , ഉഴുന്ന് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.

location map

പാടശേഖരം