2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വാർഷിക പദ്ധതി

പഞ്ചായത്തിന്റെ ഒരു സാമ്പത്തിക വർഷത്തിനുള്ള വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും ഉൾപ്പെടുത്തി തയ്യാറാക്കുന്ന പദ്ധതിയാണ് വാർഷിക പദ്ധതി. ഗ്രാമസഭകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന നിർദേശങ്ങൾ പരിഗണിച്ചാണ് പദ്ധതി രൂപീകരിക്കുന്നത്.

 

  • Proect 2026-2027
  • Proect 2025-2026
  • Proect 2024-2025
  • Proect 2023-2024
  • Proect 2022-2023