ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്
ഒറ്റ നോട്ടത്തില്‍

ജില്ല             - കൊല്ലം  ,

ബ്ലോക്ക്        - മുഖത്തല ,

വിസ്തീർണ്ണം    - 28.06 ച.കി.മീ  ,

വില്ലേജുകൾ  - നെടുമ്പന , പള്ളിമൺ , ആദിച്ചനല്ലൂർ, ഇളമ്പള്ളൂർ  ,

അതിരുകൾ  -വടക്ക് - കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രദേശം                            

                     തെക്ക് - ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശം                    

                     കിഴക്ക് - പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രദേശം                 

                      പടിഞ്ഞാറ് - തൃക്കോവില്‍ വട്ടം, ഇളമ്പള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശം 

വാർഡുകളുടെ എണ്ണം        - 24

ജനസംഖ്യ                        -  51384

പുരുഷന്‍മാര്‍                    - 24549

സ്ത്രീകള്‍                            -  26835

പട്ടികജാതി ജനസംഖ്യ       - 6030

പട്ടികവര്‍ഗ്ഗ ജനസംഖ്യ       - 0

കുടുംബങ്ങള്‍                     - 12471

Source : Census data 2011