ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ് ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻറ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻറ് മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻറ് : പ്രസിഡൻറിൻറെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന

ബീന എ

പ്രസിഡൻ്റ്

ശൈലജ ആർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഡി രാജേന്ദ്രൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷഫീന എ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷെഹീർ ഐ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ശിവപ്രസാദ് എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല             - കൊല്ലം  ,ബ്ലോക്ക്        - മുഖത്തല ,വിസ്തീർണ്ണം    - 28.06 ച.കി.മീ  ,വില്ലേജുകൾ  - നെടുമ്പന , പള്ളിമൺ , ആദിച്ചനല്ലൂർ, ഇളമ്പള്ളൂർ  ,അതിരുകൾ  -വടക്ക് - കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രദേശം                                                 തെക്ക് - ആദിച്ചനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രദേശം                                         കിഴക്ക് - പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത്...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കൊല്ലം താലൂക്കിന്റെ കിഴക്കന്‍ അതിര്ത്തി യിലെ അവികസിത ഗ്രാമങ്ങള്‍ ഉൾക്കൊള്ളുന്ന പഞ്ചായത്താണ് നെടുമ്പന ഗ്രാമ പഞ്ചായത്ത്. പഞ്ചായത്ത് ഭരണ സമിതി 1995 ഒക്ടോബര്‍ 2-ന് അധികാരത്തില്‍ വന്നു. പഞ്ചായത്ത് രാജ് സംവിധാനം നിലവില്‍ വന്ന ശേഷം തെരഞ്ഞെടുക്കപ്പട്ട ആദ്യ സമിതി എന്ന സവിശേഷത ഈ ഭരണ സമിതിക്കുണ്ട്. നെടുമ്പന ഗ്രാമപഞ്ചായത്ത് ഇത്തിക്കര ബ്ളോക്ക് പഞ്ചായത്തില്‍ വടക്ക്: കരീപ്ര പഞ്ചായത്ത് പ്രദേശം, തെക്ക്: ആദിച്ചനല്ലൂര്‍ പഞ്ചായത്ത് പ്രദേശം, കിഴക്ക്: പൂയപ്പള്ളിപഞ്ചായത്ത് പ്രദേശം, പടിഞ്ഞാറ്: തൃക്കോവിൽവട്ടം, കൊറ്റങ്കര പഞ്ചായത്ത് പ്രദേശങ്ങള്‍ എന്നിവയാല്‍ ചുറ്റപ്പെട്ട് കിടക്കുന്നു. ഈ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും “ഇടനാട്” വിഭാഗത്തിൽ പെടുന്നു. ഭൂമിശാസ്ത്രപരമായി വേർതിരിക്കപ്പെട്ട കൊച്ചു തുരുത്തുകളായിരുന്നു ഈ ഗ്രാമം. കാളവണ്ടികളും, വില്ലുവണ്ടികളുമായിരുന്നു യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്.

കൂടുതൽ വായിക്കുക